Latest NewsNewsInternational

ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച്‌ 41 മരണം ; നിരവധിപേര്‍ക്ക് പരിക്ക്

സാ​വോ പോ​ളോ: ബ്ര​സീ​ലി​ലെ സാ​വോ പോ​ളോ​യി​ല്‍ ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച്‌ 41 പേ​ര്‍ മ​രി​ച്ചു. ബു​ധ​നാ​ഴ്ച സാ​വോ പോ​ളോ​യി​ലെ ടാ​ഗു​വാ​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

Read Also : “മറഡോണ സോഷ്യലിസ്റ്റ് പക്ഷത്ത് ധീരമായി നിലകൊണ്ടു” : മുഖ്യമന്ത്രി പിണറായി വിജയൻ

ഒ​രു ടെ​ക്സ്റ്റൈ​ല്‍ കമ്പനിയിലെ ജീ​വ​ന​ക്കാ​ര്‍ സ​ഞ്ച​രി​ച്ച ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. 53 ജീ​വ​ന​ക്കാ​ര്‍ ബ​സിലുണ്ടാ​യി​രു​ന്നു.സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ച്‌ 37 പേ​ര്‍ മ​രി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. നാ​ല് പേ​ര്‍ ആ​ശു​പ​ത്രി​യി​ലാ​ണ് മ​രി​ച്ച​ത്. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രു​മെ​ന്നാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന വി​വ​രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button