Latest NewsNewsIndia

കൊവിഡ് വാക്സിൻ പുരോഗതി വിലയിരുത്താൻ ഒരുങ്ങി നരേന്ദ്ര മോദി

മുംബൈ : ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും ബ്രിട്ടീഷ് – സ്വീഡിഷ് ഫാര്‍മാ കമ്പനി ആസ്ട്രാസെനകയും ചേർന്ന് വികസിപ്പിച്ച ‘ കൊവിഷീൽഡ് ‘ വാക്സിന്റെ പുരോഗതി വിലയിരുത്തുന്നതിനായി ഇന്ത്യയിൽ വാക്സിന്റെ നിർമാണ ചുമതലയുള്ള പൂനെ സെറം ഇൻസ്‌റ്റിറ്റ്യൂട്ടിൽ സന്ദർശനം നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി.

നവംബർ 28നാണ് മോദി സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയിൽ സന്ദർശനം നടത്തുക. മോദിയുടെ സന്ദർശന വിവരം പൂനെ ഡിവിഷനൽ കമ്മിഷണർ സൗരവ് റാവു സ്ഥിരീകരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button