Latest NewsIndiaNews

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊലപ്പെടുത്തുമെന്ന് ഭീഷണി; ഒരാൾ അറസ്റ്റിൽ

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിമുഴക്കിയ ആൾ അറസ്റ്റിൽ.  ഡൽഹി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നിതിൻ എന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിമുഴക്കി ഫോൺവിളിച്ചതെന്ന് പൊലീസ് അറിയിച്ചു.

 

ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നും അധികൃതർ വ്യക്തമാക്കി.മദ്യലഹരിയിലാണ് ഇയാൾ ഫോൺ വിളിച്ച് പ്രധാനമന്ത്രിയ്ക്ക് നേരെ വധഭീഷണി മുഴക്കിയതെന്നാണ് സൂചന. ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button