KeralaLatest News

നിലയ്ക്കലില്‍ തീര്‍ഥാടന പാതയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരെ തുരത്തി കാട്ടാന

ബൈക്ക് സ്റ്റാര്‍ട്ട് ആകാതെ വന്നതോടെ ബൈക്ക് ഉപേക്ഷിച്ച്‌ ഓടി രക്ഷപ്പെടുകയായിരുന്നു.

നിലയ്ക്കല്‍ : നിലയ്ക്കലില്‍ തീര്‍ഥാടന പാതയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരെ ഭയപ്പെടുത്തി കാട്ടാന. കാട്ടില്‍ നിന്നിറങ്ങിയ ആന ആദ്യം എതിര്‍ദിശയിലേക്ക് പോയെങ്കിലും പിന്നീട് പോലീസുകാര്‍ക്ക് നേരെ തിരിയുകയായിരുന്നു.ചിഹ്നം വിളിച്ച്‌ പൊലീസുകാരുടെ പിന്നാലെ കുറെ ദൂരം ഓടിയ ശേഷം സമീപ കാട്ടിലേക്ക് ഇറങ്ങി.

read also: വൻ തെരഞ്ഞെടുപ്പ് അട്ടിമറി; ഇമ്രാനെതിരെ ഗില്‍ജിത്-ബാള്‍ട്ടിസ്താനില്‍ പ്രക്ഷോഭം പടരുന്നു : തീവെപ്പും കല്ലേറുമുൾപ്പെടെ കനത്ത പ്രതിഷേധവുമായി ജനങ്ങൾ തെരുവിൽ

ആനയുടെ വരവ് കണ്ട് ബൈക്ക് സ്റ്റാര്‍ട്ട് ആക്കി രക്ഷപ്പെടാന്‍ പൊലീസുകാര്‍ ശ്രമിച്ചെങ്കിലും ഈ സമയം ബൈക്ക് സ്റ്റാര്‍ട്ട് ആകാതെ വന്നതോടെ ബൈക്ക് ഉപേക്ഷിച്ച്‌ ഓടി രക്ഷപ്പെടുകയായിരുന്നു. ഇവരുടെ വാഹനം ആന തള്ളി താഴെയിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button