Latest NewsNewsIndia

ശ്രീനഗറിൽ വീണ്ടും ഏറ്റുമുട്ടൽ; രണ്ട് ജവാന്മാർക്ക് വീരമൃത്യുവെന്ന് റിപ്പോർട്ടുകൾ

ശ്രീനഗറിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ജവാൻമാർ വീരമൃത്യു വരിച്ചെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ശ്രീനഗർ- ബാരാമുള്ള ഹൈവേയിലാണ് ആക്രമണം നടന്നത്. മൂന്ന് ഭീകരർ ഇന്ത്യൻ ജവാൻമാർക്ക് നേരേ വെടിയുതിർക്കുകയും ഗ്രനേഡെറിയുകയും ചെയ്തുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ജയ്ഷെ ഭീകരരുടെ സാന്നിധ്യമുള്ള പ്രദേശമാണ് ഇതെന്നും, ആക്രമണ ശേഷം ഇവർ കാറിൽ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടുവെന്നും കശ്മീർ ഐജി പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button