Latest NewsNewsIndia

ഡൽഹി കർഷക പ്രതിഷേധം; ​ജ​ല​പീ​ര​ങ്കി നിർത്തിയ പ്രതിഷേധക്കാരനെതിരെ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു

ഡ​ൽ​ഹി: ​കേന്ദ്രത്തിന്റെ കർഷക വി​രു​ദ്ധ ന​യ​ങ്ങ​ള്‍​ക്കെ​തി​രെ​യു​ള്ള ക​ര്‍​ഷ​ക​രു​ടെ സ​മ​ര​ത്തി​നി​ടെ ജ​ല​പീ​ര​ങ്കി​യി​ല്‍ ക​യ​റി ടാ​പ്പ് ഓ​ഫ് ചെ​യ്ത യു​വാ​വി​നെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത് പോ​ലീ​സ്. ഹ​രി​യാ​ന​യി​ലെ അം​ബാ​ല സ്വ​ദേ​ശി​യാ​യ ന​വ​ദീ​പ് സിം​ഗി​നെ​തി​രെ​യാ​ണ് പോ​ലീ​സ് ന​ട​പ​ടി സ്വീകരിച്ചിരിക്കുന്നത്.

ക​ര്‍​ഷ​ക സം​ഘ​ട​ന നേ​താ​വാ​യ ജ​യ് സിം​ഗി​ന്‍റെ മ​ക​നാ​ണ് ന​വ്ദീ​പ്. പോ​ലീ​സ് ക​ര്‍​ഷ​ക​ര്‍​ക്ക് നേ​രെ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ന​വ്ദീ​പ് സാ​ഹ​സി​ക​മാ​യി വാ​ഹ​ന​ത്തി​ന് മു​ക​ളി​ല്‍ ക​യ​റി ടാ​പ്പ് നി​ര്‍​ത്തി​യ​ത്. തു​ട​ര്‍​ന്ന് ട്രാ​ക്ട​റി​ലേ​ക്ക് ചാ​ടി​യി​റ​ങ്ങി​യ ന​വ്ദീ​പി​നെ ഹീ​റോ​യെ​ന്നാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വി​ശേ​ഷി​പ്പി​ച്ച​ത്. വ​ധ​ശ്ര​മ​ത്തി​ന് പു​റ​മെ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘി​ച്ചു, ക​ലാ​പ​മു​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ച്ചു തു​ട​ങ്ങി​യ കു​റ്റ​വും ന​വ്ദീ​പി​നെ​തി​രെ ചു​മ​ത്തി​യി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button