Latest NewsNewsIndia

ബോളിവുഡ് താരം ശി​വ​സേ​ന​യി​ലേ​ക്ക്

മും​ബൈ: ബോ​ളി​വു​ഡ് ന​ടി​യും കോ​ണ്‍​ഗ്ര​സ് മു​ൻ നേ​താ​വു​മാ​യ ഊ​ർ​മി​ള മ​തോ​ന്ദ്ക​ർ ശി​വ​സേ​ന​യിലേക്ക് ചേരാനൊരുങ്ങുന്നു. തി​ങ്ക​ളാ​ഴ്ച പാ​ർ​ട്ടി അം​ഗ​ത്വം സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് റിപ്പോർട്ട് ലഭിച്ചിരിക്കുന്നത്. പാ​ർ​ട്ടി​യി​ലെ ഉ​ൾ​പ്പോ​ര് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു രാ​ജി നൽകിയത്. 2019 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​നാ​യി മ​ത്സ​രി​ച്ച ഊ​ർ​മി​ള അ​ഞ്ചു മാ​സ​ത്തി​നു​ശേ​ഷം പാ​ർ​ട്ടി​യി​ൽ​ നി​ന്നു രാ​ജി​വ​ച്ചി​രു​ന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button