COVID 19Latest NewsNewsIndia

പഞ്ചാബിൽ മാസ്‌ക് ധരിക്കാത്തവര്‍ക്ക് 1000 രൂപ പിഴ

പഞ്ചാബ് : കൊറോണ വൈറസ് രോഗ വ്യാപനം വർധിച്ചു വരുന്ന സാഹചര്യത്തിൽ പഞ്ചാബില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്ക് 1000 രൂപ പിഴ ഈടാക്കുമെന്ന് അറിയിക്കുകയുണ്ടായി. കൊറോണ വൈറസ് രോഗവ്യാപന സാധ്യത കൂടിയതോടെ ഡിസംബര്‍ 1 മുതല്‍ രാത്രി കര്‍ഫ്യു പുനഃരാരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പഞ്ചാബിൽ 630 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button