Latest NewsUAENewsGulf

യു എ ഇയിൽ മൂടൽമഞ്ഞിന് സാധ്യത; മുന്നറിയിപ്പ് നൽകി അധികൃതർ

യു എ ഇയിൽ ഇന്ന് രാത്രി മുതൽ നാളെ രാവിലെ വരെ അതി ശക്തമായ മൂടൽമഞ്ഞ് അനുഭവപ്പെടും എന്ന് അറിയിച്ചു. അബൂദബി എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. നാളെ രാവിലെ പത്ത് വരെ മൂടൽമഞ്ഞ് തുടരും. ദൂരക്കാഴ്ച കുറയും എന്നതിനാൽ രാത്രി വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും അറിയിപ്പ് ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button