Latest NewsKeralaNews

എൽ ഡി എഫ് ഭരണത്തിൽ കേരളം അഴിമതി ഇല്ലാത്ത സംസ്ഥാനമായി മാറി : മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം :കൊറോണ ദുരിതകാലത്തും കേരളം ഇന്ത്യയ്ക്കും ലോകത്തിനുമാകെ മാതൃകയായി, അങ്ങനെയുള്ള സർക്കാരിനെ തകർക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .പാവങ്ങളോടുള്ള പ്രതിബദ്ധതയാണ് ഇടതുമുന്നണിയുടെ പ്രത്യേകത.സൗജന്യ റേഷനും, സാമൂഹിക പെൻഷനും ഭക്ഷ്യകിറ്റും എല്ലാവർക്കും ലഭിച്ചു. ജനങ്ങളുടെ ഈ അനുഭവത്തിനു മുന്നിൽ നാടിനും നാട്ടുകാർക്കും സർക്കാർ എന്തു ചെയ്തെന്നതു ചോദിക്കാൻ ആർക്കെങ്കിലുമാകുമോയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു.ഇടതു മുന്നണിയുടെ വെബ് റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പിണറായി.

Read Also : ചൈനീസ് അധികൃതര്‍ ഈ വർഷം കൊലപ്പെടുത്തിയത് 25,000 ഓളം ഉയിഗൂർ മുസ്ലീങ്ങളെ

അഴിമതി ഇല്ലാത്ത സംസ്ഥാനം എന്ന നിലയിലും വലിയ ഖ്യാതി നേടി.കേരള വികസനത്തെ എങ്ങനെ തടയാമെന്നാണ് അവർ ആലോചിക്കുന്നത്. തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വമ്പിച്ച വിജയം നേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button