Latest NewsKeralaNews

“ഭരണ നേട്ടം പറയാൻ പറഞ്ഞാൽ പലചരക്ക് കടയിലേക്കുള്ള ലിസ്റ്റ് വായിക്കുന്ന ഒരേയൊരു സർക്കാരേയുള്ളൂ” : ശങ്കു ടി ദാസ്

പിണറായി സർക്കാരിനെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി ബാര്‍ കൗണ്‍സിലര്‍ അഭിഭാഷകനായ ശങ്കു ടി ദാസ്.”അഞ്ചു കൊല്ലത്തെ ഭരണ നേട്ടം പറയാൻ പറഞ്ഞാൽ പലചരക്ക് കടയിലേക്കുള്ള ലിസ്റ്റ് വായിക്കുന്ന ഒരേയൊരു സർക്കാരേയുള്ളൂ”, ശങ്കു ടി ദാസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Read Also : “ബിജെപിയും യുഡിഎഫും ഇടതുപക്ഷത്തെ തകർക്കാൻ ഒന്നിച്ചു” : മുഖ്യമന്ത്രി പിണറായി വിജയൻ

“ആരെന്തു കുറ്റം പറഞ്ഞാലും ‘കിറ്റ് വാങ്ങി നക്കിയില്ലേ?’, ‘ആ കിറ്റ് തിരിച്ചു വെച്ചിട്ട് ചിലയ്ക്കെടാ’, ‘നിനക്ക് ഈ ക്രിസ്മസിന് കിറ്റില്ല’ എന്നൊക്കെ മറുപടിയും.സത്യത്തിലിവർ നടത്തുന്നത് സർക്കാരാണോ ബിഗ് ബസാറാണോ?”, അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം :

https://www.facebook.com/sankutdas/posts/10158109508887984

shortlink

Related Articles

Post Your Comments

Related Articles


Back to top button