COVID 19Latest NewsNewsInternational

കോവിഡ് വാക്സിൻ ഡോ​സ് സ്വീ​ക​രി​ച്ച​വ​ര്‍​ക്ക് അ​ല​ര്‍​ജി​യു​ടെ ല​ക്ഷ​ണ​ങ്ങ​ള്‍

ല​ണ്ട​ന്‍: കോ​വി​ഡ് വാ​ക്സി​ന്‍ വി​ത​ര​ണം ആ​രം​ഭി​ച്ച​തോ​ടെ ഡോ​സ് സ്വീ​ക​രി​ച്ച​വ​ര്‍​ക്ക് അ​ല​ര്‍​ജി​യു​ടെ ല​ക്ഷ​ണ​ങ്ങ​ള്‍ വ്യ​ക്ത​മാ​യി തു​ട​ങ്ങി. സ്ഥി​ര​മാ​യി അ​ല​ര്‍​ജി​ക​ള്‍ ഉ​ള്ള​വ​ര്‍​ക്ക് വാ​ക്സി​ന്‍ ന​ല്‍​കു​ന്ന​ത് ഇ​തോ​ടെ നി​ര്‍​ത്തി​വ​യ്ക്കു​ക​യും ചെ​യ്തു.ഫൈ​സ​ര്‍- ബ​യോ​ണ്‍​ടെ​ക് വാ​ക്സി​ന് ആ​ദ്യ​മാ​യി അം​ഗീ​കാ​രം ന​ല്‍​കി​യ​ത് യു​കെ​യാ​ണ്. ഇ​വി​ടെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ള്‍ വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​തോ​ടെ​യാ​ണ് അ​ല​ര്‍​ജി സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ള്‍ വ്യ​ക്ത​മാ​യ​ത്.

Read Also : ഇസ്ലാമിക ഭീകരതയ്ക്ക് തടയിടാൻ ആവിഷ്‌കരിച്ച കരട് നിയമത്തിൽ കൂടുതൽ വ്യക്തതവരുത്തി ഫ്രാൻസ്

അ​തേ​സ​മ​യം, ര​ണ്ടു പേ​രി​ല്‍ മാ​ത്ര​മാ​ണ് റി​യാ​ക്ഷ​നു​ക​ള്‍ ദൃ​ശ്യ​മാ​യ​തെ​ന്നും, അ​ല​ര്‍​ജി​യു​ള്ള​വ​ര്‍​ക്ക് ത​ല്‍​കാ​ലം വാ​ക്സി​ന്‍ ന​ല്‍​കേ​ണ്ടെ​ന്ന നി​ര്‍​ദേ​ശം മു​ന്‍​ക​രു​ത​ലി​ന്‍റെ ഭാ​ഗം മാ​ത്ര​മാ​ണെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ വി​ശ​ദീ​ക​രി​ക്കു​ന്നു. എ​ന്‍​എ​ച്ച്‌എ​സി​ലെ ര​ണ്ടു ജീ​വ​ന​ക്കാ​രി​ലാ​ണ് അ​ല​ര്‍​ജി​യു​ടെ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​രു​വ​രും നേ​ര​ത്തെ ത​ന്നെ അ​ല​ര്‍​ജി​ക​ള്‍ ഉ​ള്ള​വ​രാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button