Latest NewsKeralaNattuvarthaNews

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​കൻ എസ് വി പ്രദീപിന്റെ ദുരൂഹത നിറഞ്ഞ മരണം; പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

അ​സി. ക​മ്മീ​ഷ​ണ​ര്‍ പ്ര​താ​പ​ച​ന്ദ്ര​ന്‍ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം

തിരുവനന്തപുരം; പ്രശസ്ത മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ എ​സ്.​വി. പ്ര​ദീ​പി​ന്‍റെ മ​ര​ണ​ത്തി​ല്‍ പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഫോ​ര്‍​ട്ട് അ​സി. ക​മ്മീ​ഷ​ണ​ര്‍ പ്ര​താ​പ​ച​ന്ദ്ര​ന്‍ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ക.

കഴിഞ്ഞ ദിവസം ഉച്ച കഴിയ്ഞ്ഞ് ഉ​ച്ച​ക​ഴി​ഞ്ഞ് തി​രു​വ​ന​ന്ത​പു​രം കാ​ര​യ്ക്കാ​മ​ണ്ഡ​പ​ത്തി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ര്‍​ന്നാ​ണ് പ്ര​ദീ​പ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ വാ​ഹ​നം ഇ​തു​വ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

പ്രദീപിന്റെ മരണത്തിൽ സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ആ​രോ​പി​ച്ച്‌ ബ​ന്ധു​ക്ക​ളും പ്ര​തി​പ​ക്ഷ​വും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. അപകട മരണമല്ല , കൊലപാതകമെന്ന നി​ഗമനത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.

shortlink

Related Articles

Post Your Comments

Related Articles


Back to top button