KeralaLatest NewsNews

സംവിധായകൻ ഷാനവാസിനെ കൊച്ചിയില്‍ എത്തിക്കാനൊരുങ്ങുന്നു

കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന സംവിധായകൻ നരണിപ്പുഴ ഷാനവാസിനെ കൊച്ചിയിലേക്ക് എത്തിക്കാനായി ഒരുങ്ങുന്നു. ഗുരുതരാവസ്ഥയിലുള്ള ഷാനവാസിന് മികച്ച ചികിൽസ നൽകുന്നതിനാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കാനായി ഒരുങ്ങുന്നത്.

ഏറ്റവും കുറഞ്ഞ സമയത്ത് റോഡ് മാർഗം കൊച്ചിയിൽ എത്തിക്കാൻ പൊലീസിന്റെ സഹകരണം തേടി. ഗതാഗത ക്രമീകരണത്തിന് സഹകരിക്കണമെന്ന് പൊതുജനങ്ങളോട് സുഹൃത്തുക്കൾ അഭ്യർഥിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button