KeralaLatest NewsNews

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട

മ​ട്ട​ന്നൂ​ർ: സംസ്ഥനത്ത് വീണ്ടും വൻ സ്വർണവേട്ട. ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നിന്ന് 290 ഗ്രാം ​സ്വ​ർ​ണം സ്വ​ർ​ണം പി​ടി​കൂ​ടിയിരിക്കുന്നു. 21 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ വില വരുന്ന സ്വർണമാണ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ മു​ഹ​മ്മ​ദ് ഷാ​ഫി എ​ന്ന​യാളാണ് അറസ്റ്റിൽ ആയിരിക്കുന്നത്. ഇയാളിൽ നിന്ന് ഏഴ് ഐഫോണും 6000 വിദേശ സിഗരറ്റും എ​യ​ർ ക​സ്റ്റം​സ് വിഭാഗം കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button