Latest NewsKeralaNews

ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ കൊലപാതകത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന്

കാഞ്ഞങ്ങാട്: ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ കൊലപാതകത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന് മുതൽ ആരംഭിക്കുന്നു. ഇർഷാദിനെ കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ ആദ്യ നടപടി . കണ്ണൂർ എസ്പി മൊയ്തീൻ കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കാനായി ഒരുങ്ങുന്നത്. ഇതിനുള്ള പ്രാരംഭ നടപടികൾ പൂർത്തിയാക്കിയാണ് പ്രത്യേക സംഘം അന്വേഷണം തുടങ്ങുന്നത്. കേസിൽ എല്ലാ പ്രതികളെയും പൊലീസ് പിടികൂടിയെങ്കിലും തെളിവെടുപ്പ് നടത്താനായിട്ടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button