KeralaLatest News

അധികാരമേറ്റ പിന്നാലെ പഞ്ചായത്ത് പ്രസിഡന്റിന്റെ ആത്മഹത്യാ ശ്രമം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍

ആത്മഹത്യാ ശ്രമത്തിന്‌ പിന്നിലെ കാരണം സംബന്ധിച്ച്‌ കൂടുതല്‍ വ്യക്തത വന്നിട്ടില്ല.

മലപ്പുറം: അധികാരമേറ്റതിന് തൊട്ടുപിന്നാലെ പഞ്ചായത്ത് പ്രസിഡന്റ് ആത്മഹത്യയ്ക്ക് ശ്രമിച്ചു മെഡിക്കൽ കോളേജിൽ. പ്രസിഡന്റായി തെര‍ഞ്ഞെടുത്തതിന് പിന്നാലെയുള്ള മാനസിക സംഘര്‍ഷം കാരണമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് നിഗമനം. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റായ ടി. വിജിത്താണ് ആത്മഹത്യക്ക് ശ്രമിച്ചത്.

read also: ഓഫീസ് ജോലി വാഗ്ദാനം നല്‍കി നിയമനം; ഒടുവിൽ ഡാന്‍സ് ബാറില്‍ നൃത്തം ചെയ്യാന്‍ ഭീഷണി : പ്രതികള്‍ അറസ്റ്റില്‍

ഇദ്ദേഹത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തേഞ്ഞിപ്പലം പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ നിന്നാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി വിജിത്ത് വിജയിച്ചത്. എന്നാല്‍ ആത്മഹത്യാ ശ്രമത്തിന്‌ പിന്നിലെ കാരണം സംബന്ധിച്ച്‌ കൂടുതല്‍ വ്യക്തത വന്നിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button