KeralaLatest News

എ​സ്. ശ്രീ​ജി​ത്ത് ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി : പോലീസ് തലപ്പത്ത് വൻ മാറ്റം

ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ്ക്യു സ​ര്‍​വീ​സ​സ് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ലാ​യാ​ണ് നി​യ​മ​നം.

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് ത​ല​പ്പ​ത്ത് വ​ന്‍ അ​ഴി​ച്ചു​പ​ണി. എ​സ്. ശ്രീ​ജി​ത്തി​നെ ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി​യാ​ക്കി. ആ​ര്‍. ശ്രീ​ലേ​ഖ വി​ര​മി​ച്ച ഒ​ഴി​വി​ല്‍ ബി. ​സ​ന്ധ്യ ഫ​യ​ര്‍​ഫോ​ഴ്സ് മേ​ധാ​വി​യാ​യി. ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ്ക്യു സ​ര്‍​വീ​സ​സ് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ലാ​യാ​ണ് നി​യ​മ​നം.

വി​ജ​യ്സാ​ഖ​റെ​യെ ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി​യാ​യി നി​യ​മി​ച്ചു. ഡി​ജി​പി റാ​ങ്കി​ലേ​ക്ക് ഉ​യ​ര്‍​ന്ന സു​ദേ​ഷ്കു​മാ​റി​നെ വി​ജി​ല​ന്‍​സ് മേ​ധാ​വി​യാ​യും നി​യ​മി​ച്ചു.എ​ഡി​ജി​പി അ​നി​ല്‍​കാ​ന്ത് ആ​ണ് റോ​ഡ് സു​ര​ക്ഷാ ക​മ്മീ​ഷ​ണ​ര്‍.

read also: രാമക്ഷേത്ര റാലി ആക്രമിച്ച മതമൗലികവാദികൾ താമസിക്കുന്ന അനധികൃത കോളനി പൊളിച്ചു മാറ്റാന്‍ തീരുമാനം

സി.​എ​ച്ച്‌ നാ​ഗ​രാ​ജ് കൊ​ച്ചി ക​മ്മീ​ഷ​ണ​റാ​യ​പ്പോ​ള്‍ ആ​ര്‍. ഇ​ള​ങ്കോ ക​ണ്ണൂ​ര്‍ ക​മ്മീ​ഷ​ണ​റാ​യി. എ. ​അ​ക്ബ​റി​നെ തൃ​ശൂ​ര്‍ റേ​ഞ്ച് ഡി​ഐ​ജി​യാ​യി നി​യ​മി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചു. ബെ​വ്കോ എം​ഡി സ്ഥാ​ന​ത്തു​നി​ന്നും സ്പ​ര്‍​ജ​ന്‍​കു​മാ​ര്‍ തെ​റി​ച്ചു. യോ​ഗേ​ഷ് ഗു​പ്ത​യാ​ണ് പു​തി​യ ബെ​വ്കോ എം​ഡി.

shortlink

Related Articles

Post Your Comments

Related Articles


Back to top button