KeralaLatest NewsNews

ഉ​മ്മ​ൻ​ചാ​ണ്ടി​യെ യു​ഡി​എ​ഫ് ക​ണ്‍​വീ​ന​റാ​ക്കാ​ൻ തീരുമാനം

തി​രു​വ​ന​ന്ത​പു​രം: ഉ​മ്മ​ൻ​ചാ​ണ്ടി​യെ യു​ഡി​എ​ഫ് ക​ണ്‍​വീ​ന​റാ​ക്കാ​ൻ യു​ഡി​എ​ഫി​ൽ ധാ​ര​ണ​യെന്ന് സൂചന ലഭിച്ചിരിക്കുന്നു. ഘ​ട​ക​ക​ക്ഷി​ക​ളു​ടെ ആ​വ​ശ്യ​ത്തെ​ത്തു​ട​ർ​ന്നാ​ണ് നടപടി എടുത്തിരിക്കുന്നത്.

താ​രി​ഖ് അ​ൻ​വ​ർ കേ​ര​ള​ത്തി​ലെ​ത്തു​ന്പോ​ൾ ഇ​തു സം​ബ​ന്ധി​ച്ച് തീ​രു​മാ​നം അറിയിക്കുമെന്നാണ് റി​പ്പോ​ർ​ട്ട് ലഭിച്ചിരിക്കുന്നത്. ഉ​മ്മ​ൻ ചാ​ണ്ടി​യെ യു​ഡി​എ​ഫ് ചെ​യ​ർ​മാ​നോ പ്ര​ചാ​ര​ണ സ​മി​തി അ​ധ്യ​ക്ഷ​നോ ആ​ക്ക​ണ​മെ​ന്നാ​ണ് മറ്റ് നേ​താ​ക്ക​ളു​ടെ​യും ആ​വ​ശ്യം.

മു​ന്ന​ണി വി​പൂ​ലീ​ക​ര​ണം ല​ക്ഷ്യ​മി​ട്ടാ​ണ് താ​രി​ഖ് അ​ൻ​വ​ർ കേ​ര​ള​ത്തി​ൽ വരുന്നത് ..

 

shortlink

Related Articles

Post Your Comments

Related Articles


Back to top button