Latest NewsKeralaNews

സ്വർണ്ണക്കടത്ത് പ്രതി സ്വപ്നയ്ക്ക് ​​ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റ് നൽകിയത് പ​ഞ്ചാ​ബി​ലെ സ്ഥാ​പ​നം

തി​രു​വ​ന​ന്ത​പു​രം: വിമാനത്താവളം വഴി സ്വർണ്ണക്കടത്ത് നടത്തിയ കേ​സി​ലെ ​പ്ര​തി സ്വ​പ്ന സു​രേ​ഷി​ന് വ്യാ​ജ ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യ​ത് പ​ഞ്ചാ​ബി​ലെ സ്ഥാ​പ​ന​മെ​ന്ന് ക​ണ്ടെ​ത്തിയിരിക്കുന്നു. ദേ​വ് എ​ഡ്യു​ക്കേ​ഷ​ൻ ട്ര​സ്റ്റ് എ​ന്ന സ്ഥാ​പ​ന​മാ​ണ് ഇവർക്ക് വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കിയിരിക്കുന്നത്.

മും​ബൈ​യി​ലെ ഡോ. ​ബാ​ബ സാ​ഹി​ബ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വ്യാജ സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് ഇവർ നേടിയത് .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button