COVID 19KeralaLatest NewsNews

സംസ്ഥാനത്തെ പുതിയ ഹോട്ട്സ്പോട്ട് അറിയാം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒരു പുതിയ ഹോട്ട് സ്പോട്ടാണുള്ളത്. തൃശൂര്‍ ജില്ലയിലെ ചേലക്കര (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 4) ആണ് പുതിയ ഹോട്ട് സ്പോട്ട് ആയി പ്രഖ്യാപിച്ചത്. ഇന്ന് 2 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 447 ഹോട്ട് സ്പോട്ടുകളാണുള്ളത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button