KeralaLatest NewsNews

സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകൾ

ഐ എച്ച് ആര്‍ ഡിയുടെ വിവിധ സ്ഥാപനങ്ങളില്‍ തുടങ്ങുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴുസുകളിലേക്ക് ഇന്ന് (ജനുവരി അഞ്ച് )വരെ അപേക്ഷിക്കാന്‍ അവസരം ഉള്ളു. കൂടുതല്‍ വിവരങ്ങള്‍ ihrd.ac.in ല്‍ ലഭ്യമാണ്.

 

shortlink

Post Your Comments


Back to top button