KeralaCricketLatest NewsNewsIndiaSports

ടെസ്റ്റ് ക്രിക്കറ്റ് നിയന്ത്രിക്കുന്ന ആദ്യ വനിതാ മാച്ച് ഒഫീഷ്യലായി ക്ലെയർ പൊളോക്സ്

2019 ൽ നടന്ന നമീബിയയും ഒമാനും തമ്മിലുള്ള മത്സരം നിയന്ത്രിച്ചതോടെ പുരുഷൻമാരുടെ അന്താഷ് ട്ര മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിതയെന്ന റെക്കോഡും ക്ലെയറിൻ്റെ പേരിലാണ്

സിഡ്നി: സിഡ്നിയിൽ ഇന്ന് മുതൽ ആരംഭിച്ച ബോർഡർ ഗവാസ്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിൽ മാച്ച് ഒഫീഷ്യലായി വനിതയും. ഓസ്ട്രേലിയക്കാരി ക്ലെയർ പൊളോക്സാണ് ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. ഇന്ത്യ ഓസ്ട്രലിയ മൂന്നാം ടെസ്റ്റിൻ്റെ നാലാം അമ്പയാണ് ഈ വനിത.

2019 ൽ നടന്ന നമീബിയയും ഒമാനും തമ്മിലുള്ള മത്സരം നിയന്ത്രിച്ചതോടെ പുരുഷൻമാരുടെ അന്താഷ് ട്ര മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിതയെന്ന റെക്കോഡും ക്ലെയറിൻ്റെ പേരിലാണ്. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ് സ്വദേശിയാണ് 32 കാരിയായ ക്ലെയർ.

shortlink

Related Articles

Post Your Comments


Back to top button