NattuvarthaLatest NewsNews

ആറ്റിൽ വീണ ഒന്നര വയസുകാരൻ മരിച്ചു

ആലപ്പുഴ: മാന്നാർ കടപ്രയിൽ ഒന്നര വയസുകാരൻ ആറ്റിൽ വീണ് മരിച്ചു. കടപ്ര സൈക്കിൾ മുക്കിന് സമീപത്തുള്ള പമ്പയാറ്റിൽ വീണാണ് ഒന്നര വയസുകാരൻ ദാരുണമായി മരിച്ചിരിക്കുന്നത്. കളിച്ച് കൊണ്ട് നിന്ന കുട്ടിയെ കാണാതായതിനെ തുടര്‍ന്ന നടത്തിയ തിരച്ചിലിലാണ് ആറ്റില്‍ നിന്ന് കുട്ടിയ കണ്ടെത്തിയത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button