KeralaLatest NewsNews

എംഎൽഎ എ.എൻ.ഷംസീറിന്റെ പിതാവ് അന്തരിച്ചു

തലശ്ശേരി: സി.പി.എം സംസ്ഥാനകമ്മിറ്റിയംഗവും എംഎൽഎയുമായ എ.എൻ.ഷംസീറിന്റെ പിതാവ് മാടപ്പീടിക ആമിനാസിൽ കോമത്ത് ഉസ്മാൻ അന്തരിച്ചു. എഴുപത്തി ഒൻപത് വയസായിരുന്നു ഇദ്ദേഹത്തിന്. മർച്ചന്റ് നേവിയിൽ നിന്നും വിരമിച്ചയാളാണ് ഇദ്ദേഹം. ഭാര്യ:എ.എൻ.സറീന. മറ്റുമക്കൾ:എ.എൻ.ഷാഹിർ(ബിസിനസ്), എ.എൻ.ആമിന. മരുമക്കൾ:ആയിഷ ഫൈജിൻ, ഡോ.പി.എം.ഷഹല, എ.കെ.നിഷാദ്(മസ്‌ക്കത്ത്).സഹോദരങ്ങൾ:കോമത്ത് ആബൂട്ടി,കോമത്ത് മൂസ,പരേതയായ കോമത്ത് മറിയുമ്മ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button