Latest NewsNewsIndia

നാവികൻ വെടിയേറ്റ് മരിച്ച നിലയിൽ

മുംബൈ: യുദ്ധക്കപ്പലിൽ നാവികനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നു. മുംബൈ തീരത്ത് INS Betwa യിൽ ജോലി ചെയ്യുകയായിരുന്ന രമേശ് ചൗധരി എന്നയാളാണ് വെടിയേറ്റ് മരിച്ചിരിക്കുന്നത്.

പുലർച്ചെയാണ് മൃതദേഹം കാണുന്നത്. സർവീസ് തോക്ക് സമീപത്തുണ്ടായിരുന്നു. ആത്മഹത്യയാണോ എന്ന് നാവിക സേനയുടെ പ്രസ്താവനയിൽ പറഞ്ഞിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button