KeralaLatest NewsNewsCrime

കത്തി ചൂണ്ടി കാർ കവർന്ന കേസിൽ പ്രതി അറസ്റ്റിൽ

മലപ്പുറം: സിനിമാ സ്‌റ്റൈലിൽ കത്തി ചൂണ്ടി കാർ കവർന്ന കേസിൽ പ്രതി അറസ്റ്റിൽ ആയിരിക്കുന്നു. തലശ്ശേരി കതിരൂർ അയ്യപ്പൻമടയിൽ റോസ്മഹൽ വീട്ടിൽ മിഷേലി (24)നെയാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇക്കഴിഞ്ഞ എട്ടിന് പുലർച്ചെ രണ്ടു മണിക്ക് മാലാംകുളം ചെങ്ങണയിലാണ് സംഭവം നടന്നിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button