Latest NewsNewsOman

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

മസ്‌കറ്റ്: ഒമാനില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു. പത്തനംതിട്ട ചെന്നീര്‍ക്കര കാലായില്‍ കിഴക്കേതില്‍ ജോര്‍ജ് വര്‍ഗീസാണ് മരിച്ചിരിക്കുന്നത്. 60 വയസ്സായിരുന്നു ഇദ്ദേഹത്തിന്.

30 വര്‍ഷമായി ഒമാനില്‍ ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം അല്‍ നദാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: സുജ വര്‍ഗീസ്, മക്കള്‍: ജീമോള്‍, ജിജു. മരുമകന്‍: റിജോയ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button