Latest NewsNewsIndia

ഹോ​ട്ട​ലു​ക​ളി​ലും ബേക്കറികളിലും ചിക്കൻ വി​ഭ​വ​ങ്ങ​ൾ ‍ നി​രോ​ധി​ച്ചു

ന്യൂ​ഡ​ല്‍​ഹി: രാജ്യത്ത് പ​ക്ഷി​പ്പ​നി വ്യാ​പ​ക​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഹോ​ട്ട​ലു​ക​ളിലും ബേക്കറികളിലും കോ​ഴി‌‌‌യിറച്ചി വി​ഭ​വ​ങ്ങ​ള്‍ നി​രോ​ധി​ച്ചു. രാജ്യ തലസ്ഥാനത്ത് നോ​ര്‍​ത്ത്, സൗ​ത്ത് ഡ​ല്‍​ഹി കോ​ര്‍​പ​റേ​ഷ​നു​ക​ളി​ലെ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് വിലക്ക് സംബന്ധിച്ച്‌ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

Read Also : ശബരിമലയിൽ വരുമാനമില്ല, സർ‍ക്കാരിനോട് സഹായം അഭ്യർത്ഥിച്ച് ദേവസ്വംബോര്‍ഡ്

മു​ട്ട അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള വി​ഭ​വ​ങ്ങ​ളോ കോ​ഴിയിറച്ചിയോ വിളമ്പിയാൽ ഹോ​ട്ട​ലു​ക​ള്‍​ക്കും ഭ​ക്ഷ​ണ​ശാ​ല​ക​ള്‍​ക്കു​മെ​തി​രേ കര്‍ശന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും കോ​ര്‍​പ​റേ​ഷ​നി​ലെ ആ​രോ​ഗ്യ​വി​ഭാ​ഗം മു​ന്ന​റി​യി​പ്പ് ന​ല്‍​കിയിട്ടുണ്ട് .

shortlink

Related Articles

Post Your Comments

Related Articles


Back to top button