KeralaNattuvartha

കാറും ബൈക്കും കൂട്ടിയിടിച്ചു ; അച്ഛനും മകനും പരിക്ക്

പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചോലത്തടം: കാറും ബൈക്കും കൂട്ടിയിടിച്ചു. അപകടത്തിൽ അച്ഛനും മകനും പരുക്കേറ്റു. ചാലിൽ രാജൻ (55)മകൻ അഭിരാജ് (15)എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.

അഭിരാജിനെ മുണ്ടക്കയത്തു സ്കൂളിൽ വിടാൻ പോകുന്നതിനിടയിലായിരുന്നു അപകടം. സാരമായി പരിക്കേറ്റ ഇരുവരെയും പാലായിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button