KeralaNattuvarthaLatest NewsNews

പ്രായപൂർത്തിയാകാത്ത മകൻ വാഹനം ഓടിച്ചതിന് പിതാവിനെതിരെ കേസെടുത്ത് പോലീസ്

വാഹന നിയമപ്രകാരം വാഹന ഉടമയ്ക്ക് 3 വർഷം വരെ തടവും 25000 രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്

അഗളി: പ്രായപൂർത്തിയാകാത്ത മകൻ വാഹനം ഓടിച്ചതിന് പിതാവിനെതിരെ കേസെടുത്ത് പോലീസ്. അഗളി ചിറ്റൂർ വെട്ടുകുഴിയിൽ റോയിക്കെതിരെയാണ് അഗളി പൊലീസ് കേസെടുത്തത്.

പുതുക്കിയ മോട്ടർ വാഹന നിയമപ്രകാരം വാഹന ഉടമയ്ക്ക് 3 വർഷം വരെ തടവും 25000 രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. റോയിയുടെ പേരിലുള്ള ബൈക്ക് മകൻ ഓടിക്കുന്നതിനിടെ പൊലീസ് പിടികൂടിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button