Latest NewsKeralaNattuvarthaNews

കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു ; ദുരിതത്തിലായി കർഷകർ

വണ്ടിക്കടവ് പ്രദേശത്തെ തൂക്കുവേലി കടന്നാണ് ആനകള്‍ നാട്ടിലിറങ്ങുന്ന

പുൽപള്ളി: കാട്ടാനകളുടെ ശല്യം മൂലം ദുരിതത്തിലായി കർഷകർ. കാപ്പിസെറ്റിലും പരിസര പ്രദേശങ്ങളിലുമായി ഇറങ്ങിയ കാട്ടാനക്കൂട്ടം നിരവധി കൃഷിയിടങ്ങളാണ് നശിപ്പിക്കുന്നത്.വണ്ടിക്കടവ് പ്രദേശത്തെ തൂക്കുവേലി കടന്നാണ് ആനകള്‍ നാട്ടിലിറങ്ങുന്നത്. കഴിഞ്ഞ രാത്രി വരിക്കളായിൽ കോരപ്പിള്ളയുടെ 3 തെങ്ങുകൾ ആന മറിച്ചിട്ടു.

രാജൻപിള്ള, പാമ്പനാൽ മണി എന്നിവരുടെ വാഴ തോട്ടം നശിപ്പിച്ചു. വനത്തിൽ നിന്നു ഒന്നര കിലോമീറ്റര്‍ അകലെയുള്ള തോട്ടത്തിലാണ് ഇന്നലെ ആനയെത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button