
കുടുംബപ്രേക്ഷകർക്ക് ഏറെ പരിചിതനായതാരമാണ് മുരളി മോഹൻ. ബിഗ് സ്ക്രീനിലും വേഷമിട്ട മുരളി മോഹനെതിരെ ആരോപണവുമായി യുവതി രംഗത്ത്. ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട തനിക്ക് അശ്ളീല മെസേജുകൾ അയച്ചതായി യുവതി ആരോപിക്കുന്നു.
തന്റെ ഫേസ് ബുക്കിലൂടെയാണ് യുവതി മെസേജിന്റെ സ്ക്രീൻ ഷോട്ട് പുറത്തുവിട്ടിരിക്കുന്നത്.
സിൽമ നടനാണ്.. Watzup no കൊടുത്തില്ലേൽ പൊക്കോണം എന്ന്…Muraleemohan താൻ കണ്ട പെണ്ണുങ്ങളുടെ കൂട്ടത്തിൽ എന്നെ ചേർക്കണ്ട…
Posted by Achu Helen on Thursday, January 14, 2021
Post Your Comments