Latest NewsNewsIndia

മി​നി ബ​സും ടി​പ്പ​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച്‌​ നിരവധി മരണം

ക​ര്‍​ണാ​ട​ക​യി​​ല്‍ മി​നി ബ​സും ടി​പ്പ​ര്‍ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച്‌​ 10 മരണം.വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ എട്ടോടെ ഹു​ബ്ബ​ള്ളി- ധാ​ര്‍​വാ​ഡ്​ ബൈ​പാ​സി​ലെ ഇ​ത്തി​ഗ​ട്ടി​യി​ലാ​ണ്​ സം​ഭ​വം. ഗോ​വ​യി​ലേ​ക്ക്​ ടൂ​റി​ന്​ പോ​യ ദാ​വ​ന്‍​ക​രെ ലേ​ഡീ​സ്​ ക്ല​ബ്​ അം​ഗ​ങ്ങ​ള്‍ സ​ഞ്ച​രി​ച്ച മി​നി ബ​സാ​ണ്​ അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്.

Read Also : സംസ്ഥാനത്ത് കോവിഡ് വാക്‌സിനേഷൻ ‍ ഇന്ന് മുതൽ ‍ ആരംഭിക്കും

ബ​സ്​ ഡ്രൈവർ പ്ര​വീ​ണ്‍, യാ​ത്ര​സം​ഘ​ത്തി​ലെ ആ​ശ, മീ​രാ​ഭാ​യി, പ​ര​ന്‍​ജ്യോ​തി, രാ​ജേ​ശ്വ​രി, ശ​കു​ന്ത​ള, ഉ​ഷ, വേ​ദ, വീ​ണ, മ​ഞ്​​ജു​ള, നി​ര്‍​മ​ല, ര​ജ​നീ​ഷ്, സ്വാ​തി, പ്രീ​തി ര​വി​കു​മാ​ര്‍ എ​ന്നി​വ​രാ​ണ്​ മ​രി​ച്ച​ത്. ദാ​വ​ന്‍​ക​രെ ജാ​ഗ​ലൂ​ര്‍ മു​ന്‍ എം.​എ​ല്‍.​എ ഗു​രു സി​ദ്ധ​ന​ഗൗ​ഡ​യു​ടെ മ​രു​മ​ക​ളാ​ണ്​ മ​രി​ച്ച പ്രീ​തി ര​വി​കു​മാ​ര്‍.ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സം​ഘ​ത്തി​ലെ ബാ​ക്കി ആ​റു​പേ​രെ​യും ടി​പ്പ​ര്‍ ലോ​റി ഡ്രൈ​വ​റെ​യും ഹു​ബ്ബ​ള്ളി കിം​സ്​ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Related Articles

Post Your Comments


Back to top button