KeralaLatest NewsNewsCrime

വീട്ടിൽ കയറി ഗുണ്ടാക്രമണം; അഞ്ചുപേർക്ക് പരിക്ക്

കോഴിക്കോട്: കെട്ടാങ്ങൽ പാലക്കുറ്റിയിൽ വീട്ടിൽ കയറി ഗുണ്ടാക്രമണം നടത്തിയിരിക്കുന്നു. രണ്ട് കുട്ടികൾ അടക്കം അഞ്ച് പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. കാനാംകുന്നത്ത് അൻവർ സാദിഖിന്‍റെ വീട്ടിലാണ് ആക്രമണം നടന്നിരിക്കുന്നത്. ഗുണ്ടാസംഘത്തിലെ ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയുണ്ടായി. നിലമ്പൂർ വല്ലപ്പുഴ സ്വദേശി കെ സി ഫാസിലിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button