KeralaLatest NewsNews

വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വിന് ദാരുണാന്ത്യം

ക​ല്‍​പ്പ​റ്റ: ക​ര്‍​ണാ​ട​ക​യി​ലെ ന​ഞ്ച​ന്‍​ഗോ​ഡ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു. സ​ല്‍​മാ​ന്‍ ഹാ​രി​സ് (22) ആ​ണ് അപകടത്തിൽ ദാരുണമായി മ​രി​ച്ച​ത്. ക​ഴി​ഞ്ഞ രാ​ത്രി​യാ​യി​രു​ന്നു അ​പ​ക​ടം ഉണ്ടായിരിക്കുന്നത്. സ​ല്‍​മാ​നും സു​ഹൃ​ത്തും സ​ഞ്ച​രി​ച്ച് ച്ച ബൈ​ക്ക് കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു ഉണ്ടായത്. ബം​ഗ​ളൂ​രു​വി​ല്‍ ജോ​ലി​ക്ക് ​പോ​യ ഇയാൾ സു​ഹൃ​ത്തി​നൊ​പ്പം വ​യ​നാ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ​യാ​ണ് അപകടം ഉണ്ടായത് .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button