COVID 19KeralaNattuvarthaNews

മൂന്നു ദിവസത്തിനുള്ളിൽ പാലക്കാട് വാക്സീൻ സ്വീകരിച്ചത് 2223 പേർ

ഇന്നലെ മാത്രം 709 ആരോഗ്യ പ്രവർത്തകർക്കു കുത്തിവെയ്പ്പ് നടത്തി

പാലക്കാട് : ജില്ലയിൽ 3 ദിവസത്തിനുള്ളിൽ കുത്തിവയ്പെടുത്തവരുടെ എണ്ണം 2,223 ആയി. ഇന്നലെ മാത്രം 709 ആരോഗ്യ പ്രവർത്തകർക്കു കുത്തിവെയ്പ്പ് നടത്തി.

ആർക്കും കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ജില്ലയിൽ 9 കേന്ദ്രങ്ങളിലായാണു കുത്തിവയ്പ്. ഇതിൽ ജില്ലാ ആയുർവേദ ആശുപത്രിയിലെ വാക്സിനേഷൻ കേന്ദ്രം കുഴൽമന്ദം സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി പ്രവർത്തനം തുടങ്ങി.

Related Articles

Post Your Comments


Back to top button