Latest NewsNewsIndia

തൃ​ണ​മൂൽ കോൺഗ്രെസ് എം എൽ എ ബിജെപിയിൽ ചേർന്നു

കൊൽക്കത്ത : ബംഗാളിൽ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍​ നി​ന്നും നേ​താ​ക്ക​ളു​ടെ കൊ​ഴി​ഞ്ഞു​പോ​ക്ക് തു​ട​രു​ന്നു. മ​റ്റൊ​രു തൃ​ണ​മൂ​ല്‍ എം​എ​ല്‍​എ കൂ​ടി ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു.

Read Also : സംസ്ഥാനത്തെ 10 തീവണ്ടികളിൽ ’വെർച്വൽ റിമോട്ട് ബുക്കിങ്’ സംവിധാനം നിലവിൽ വന്നു 

നാ​ദി​യ​യി​ലെ സാ​ന്തി​പൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നു​ള്ള എം​എ​ല്‍​എ അ​രി​ന്ദം ഭ​ട്ടാ​ചാ​ര്യ​യാ​ണ് ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്ന​ത്. ഡ​ല്‍​ഹി​യി​ല്‍ എ​ത്തി​യ അ​രി​ന്ദം ബി​ജെ​പി ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ ഡ​ല്‍​ഹി​യി​ല്‍ ബി​ജെ​പി ആ​സ്ഥാ​ന​ത്ത് അ​ദ്ദേ​ഹം പാ​ര്‍​ട്ടി അം​ഗ​ത്വം സ്വീ​ക​രി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button