KeralaLatest NewsNews

പ്രധാനമന്ത്രി എത്തില്ല, ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനത്തിനു കേന്ദ്ര മന്ത്രി നിതിന്‍ ഗ്ഡകരി

ജനുവരി 2നാണ് ഉത്‌ഘാടനം

തിരുവനന്തപുരം: ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തില്ല. ജനുവരി 2ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗ്ഡകരിയും ചേര്‍ന്ന് ബൈപ്പാസ് ഉദ്ഘാടനം നിര്‍വഹിക്കും. നിലവില്‍ ബൈപ്പാസിന്റെ ഭാരപരിശോധന നടന്നുവരികയാണ്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ ഫെബ്രുവരി അഞ്ചിന് മുന്‍പ് ബൈപ്പാസ് ഉദ്ഘാടനം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരൂമാനിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button