NattuvarthaLatest NewsKeralaNews

നിയമസഭാ തിരഞ്ഞെടുപ്പ് ; കൊല്ലം ജില്ലയിൽ അന്തിമ വോട്ടർ പട്ടികയിൽ 20,93,511 പേർ

ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിലാണ്

കൊല്ലം: നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള ജില്ലയിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 20,93,511 വോട്ടർമാരാണു പട്ടികയിൽ ഉള്ളത്. കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത്. ഇവിടെ മൊത്തം 207775 പേർ ഉണ്ട്. കൊല്ലം നിയോജകമണ്ഡലത്തിലാണ് ഏറ്റവും കുറവ്– 17,167,9 വോട്ടർമാർ.

പുരുഷ വോട്ടർമാരുടെ എണ്ണത്തിൽ ഏറ്റവും മുന്നിൽ കരുനാഗപ്പള്ളിയാണ്. കുറവ് ഇരവിപുരം മണ്ഡലത്തിലാണ്– 82492 പേർ. ഏറ്റവും കൂടുതൽ വനിതാ വോട്ടർമാരുള്ളത് കുന്നത്തൂർ മണ്ഡലത്തിലാണ്– 10,6750 പേർ. കുറവ് കൊല്ലം മണ്ഡലത്തിലും– 89132 പേർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button