Latest NewsNewsIndia

ഐ​ടി​ഒ ജം​ഗ്ഷ​നി​ലെ എ​ഞ്ചി​നി​യേ​ഴ്സ് ഭ​വ​നി​ൽ വൻ തീപി​ടി​ത്തം

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ എ​ഞ്ചി​നി​യേ​ഴ്സ് ഭ​വ​നി​ൽ വൻ തീപി​ടി​ത്തം ഉണ്ടായിരിക്കുന്നത്. ഐ​ടി​ഒ ജം​ഗ്ഷ​നി​ലെ എ​ഞ്ചി​നി​യേ​ഴ്സ് ഭ​വ​നിലാണ് തീപി​ടി​ത്തം നടന്നിരിക്കുന്നത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് തീപി​ടിത്തമുണ്ടായത്. അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ മൂ​ന്ന് യൂ​ണി​റ്റു​ക​ൾ സം​ഭ​വ സ്ഥ​ല​ത്തെ​ത്തി തീ ​അ​ണ​യ്ക്കാൻ ശ്ര​മം തു​ട​രു​ക​യാ​ണ് ചെയ്യുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button