KeralaLatest NewsNews

കന്യാസ്ത്രീക്കെതിരെ മോശം പരാമര്‍ശം; പി സി ജോര്‍ജിനെ ശാസിച്ച് സ്‌പീക്കർ

പി.​സി. ജോ​ര്‍​ജി​ന്‍റെ പെ​രു​മാ​റ്റം നി​യ​മ​സ​ഭാം​ഗ​ങ്ങ​ളു​ടെ പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്ന് സ്പീ​ക്ക​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

തിരുവനന്തപുരം: പീഡനക്കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീക്കെതിരെ മോശം പരാമര്‍ശം നടത്തിയ പി സി ജോര്‍ജ് എംഎല്‍എയെ ശാസിച്ച് സ്‍പീക്കര്‍. പി സി ജോര്‍ജിന്‍റെ പെരുമാറ്റം നിയമസഭാംഗങ്ങളുടെ പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി.

Read Also: അധികാര വടംവലിയിൽ പൊട്ടിത്തെറി; സീമ കണ്ണനെ മാറ്റണമെന്ന് ലീഗ്

എ​ന്നാ​ല്‍ സ​ഭ​യി​ല്‍ നി​ന്നും പു​റ​ത്താ​ക്ക​പ്പെ​ട്ട ആ​ള്‍ എ​ങ്ങ​നെ ക​ന്യാ​സ്ത്രീ​യാ​കു​മെ​ന്നും ആ ​പ്ര​യോ​ഗം സ​ഭാ ന​ട​പ​ടി​ക​ളി​ല്‍ നി​ന്നും നീ​ക്കം ചെ​യ്യ​ണ​മെ​ന്നും പി.​സി. ജോ​ര്‍​ജ് പ​റ​ഞ്ഞു. പി.​സി. ജോ​ര്‍​ജി​ന്‍റെ പെ​രു​മാ​റ്റം നി​യ​മ​സ​ഭാം​ഗ​ങ്ങ​ളു​ടെ പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്ന് സ്പീ​ക്ക​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. ശാ​സ​ന സ്വീ​ക​രി​ക്കു​ന്ന​താ​യി പി.​സി. ജോ​ര്‍​ജ് പ​റ​ഞ്ഞു.

Related Articles

Post Your Comments


Back to top button