Latest NewsNewsIndia

സി​ദ്ധി​ഖ് കാ​പ്പ​ന് ജാ​മ്യം നൽകണമെന്ന ഹർജി; സു​പ്രീം​കോ​ട​തി വീണ്ടും പരിഗണിക്കും

ന്യൂ​ഡ​ൽ​ഹി: യുപിയിലെ ഹ​ത്രാ​സ് കൊ​ല​ക്കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ പോ​കു​ന്ന​തി​നി​ടെ അറസ്റ്റ് ചെയ്ത മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ സി​ദ്ധി​ഖ് കാ​പ്പ​ന് ജാ​മ്യം നൽകണമെന്ന് ആ​വ​ശ്യ​പ്പെ​ട്ട് സമർപ്പിച്ച് ഹ​ർ​ജി സു​പ്രീം​കോ​ട​തി വീ​ണ്ടും പ​രി​ഗ​ണി​ക്കുന്നതാണ്.

കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ ന​ൽ​കി​യ ഹർജിയാണ് സു​പ്രീം​കോ​ട​തി പരിഗണിക്കാനൊരുങ്ങുന്നത്. ചീ​ഫ് ജ​സ്റ്റി​സ് എ​സ്.​എ. ബോ​ബ്‌​ഡെ അ​ധ്യ​ക്ഷ​നാ​യ ബെഞ്ചാണ് ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്.

 

Related Articles

Post Your Comments


Back to top button