KeralaLatest NewsNews

വീ​ടു​ക​യ​റി ആ​ക്ര​മ​ണം; നാ​ല് യു​വാ​ക്ക​ള്‍ അറസ്റ്റിൽ

പ​റ​വൂ​ര്‍: പു​ത്ത​ന്‍​വേ​ലി​ക്ക​ര​യി​ല്‍ വീ​ടു​ക​യ​റി ആ​ക്ര​മ​ണം ഉണ്ടായിരിക്കുന്നു. സം​ഭ​വ​ത്തി​ല്‍ നാ​ല് യു​വാ​ക്ക​ള്‍ അറസ്റ്റിൽ ആയിരിക്കുന്നു. തു​രു​ത്തൂ​ര്‍ ഉ​ല്ലാ​സ്ന​ഗ​ര്‍ കൈ​ത​ത്ത​റ ആ​ഷി​ക് (23), അ​റ​പ്പാ​ട്ട് ശ്രീ​ഹ​രി (20), എ​ട്ട്യാ​തി​പ​റ​മ്ബി​ല്‍ ഗോ​കു​ല്‍ കൃ​ഷ്ണ (19), വെ​സ്​​റ്റ് വെ​മ്ബ​ല്ലൂ​ര്‍ എ​സ്.​എ​ന്‍​പു​രം താ​യാ​ട്ടു​പ​റ​മ്ബി​ല്‍ അ​തു​ല്‍​കൃ​ഷ്ണ (19) എ​ന്നി​വ​രാ​ണ് പിടിയിലായത്.

തു​രു​ത്തൂ​ര്‍ ഉ​ല്ലാ​സ്ന​ഗ​ര്‍ കൈ​ത​ത്ത​റ ഔ​സോ സ​ഞ്ജു​വിന്റെ വീ​ട്ടി​ല്‍ തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി അ​തി​ക്ര​മി​ച്ചു ക​യ​റി​യാ​ണ് ഇ​വ​ര്‍ ആ​ക്ര​മ​ണം ന​ട​ത്തി​യിരിക്കുന്നത്. വീ​ട്ട​മ്മ​യെ​യ​ട​ക്കം മൂ​ന്നു​പേ​രെ മ​ര്‍​ദി​ച്ച്‌ പരിക്കേൽപ്പിക്കുകയും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. മു​ന്‍​വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ശേ​ഷം ഒ​ളി​വി​ല്‍ പോ​യ ഇ​വ​രെ പാ​ല​ക്കാ​ട് അ​ഗ​ളി​യി​ല്‍​നി​ന്നാ​ണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നാ​ല് പേ​രെ​യും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button