NattuvarthaLatest NewsNews

അഞ്ചുതെങ്ങിലെ ഗുണ്ടാ ആക്രമണം; ഒരാൾകൂടി പിടിയിൽ

ആ​റ്റി​ങ്ങ​ൽ: അ​ഞ്ചു​തെ​ങ്ങ് മേ​ഖ​ല​യി​ൽ ന​ട​ന്ന ഗു​ണ്ടാ ആ​ക്ര​മ​ണ​ക്കേ​സി​ൽ ഒ​രു പ്ര​തി കൂ​ടി അറസ്റ്റിൽ ആയിരിക്കുന്നു. ക​ട​യ്​​ക്ക​ൽ ഇ​ട​ത്ത​റ ഗം​ഗാ​ല​യം വീ​ട്ടി​ൽ ഗ്യാം​ജി​ത്ത് (23) ആ​ണ് പോലീസ് പിടിയിലായിരിക്കുന്നത്. ഈ​മാ​സം 16ന് ​രാ​ത്രി​യാ​യി​രു​ന്നു അ​ഞ്ചു​തെ​ങ്ങ് ജ​ങ്​​ഷ​നി​ലും മീ​രാ​ൻ ക​ട​വ് പാ​ല​ത്തി​ന് സ​മീ​പ​ത്തെ വി​വി​ധ മേ​ഖ​ല​ക​ളു​മാ​യി വ്യാ​പ​ക​മാ​യ ആ​ക്ര​മ​ണം ന​ടത്തുകയുണ്ടായത്.

ബൈ​ക്കി​ലെ​ത്തി​യ അ​ക്ര​മി​സം​ഘം വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​ട​ന്നു​ക​യ​റി ഉ​ട​മ​സ്ഥ​രെ​യും സാ​ധ​നം വാ​ങ്ങാ​നെ​ത്തി​യ​വ​രെ​യും ഉ​ൾ​പ്പെ​ടെ ആ​ക്ര​മി​ച്ചി​രു​ന്നു. ബോം​ബെ​റി​ഞ്ഞ് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ച്ച ശേ​ഷ​മാ​ണ് ആ​യു​ധ​മു​പ​യോ​ഗി​ച്ച് ആ​ക്ര​മിച്ചിരിക്കുന്നത്.

സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ​ല്ലാം ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ് കഴിയുന്നത്. ഇ​തി​ലെ പ്ര​ധാ​ന പ്ര​തി​ക​ൾ നേ​ര​ത്തെ പി​ടി​യി​ലാ​യി​രു​ന്നു. പ്ര​തി​ക​ൾ​ക്ക് ര​ക്ഷ​പ്പെ​ടാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യ​തും ഒ​ളി​സ​ങ്കേ​തം ല​ഭ്യ​മാ​ക്കി​യ​തും ഗ്യാം​ജി​ത് ആ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button