KeralaLatest NewsIndiaNews

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർധിച്ചു

കൊച്ചി : സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർധിച്ചു. ഡീസലിന് 26 പൈസയും പെട്രോളിന് 25 പൈസയും കൂടി. ഇതോടെ കൊച്ചി നഗരത്തില്‍ ഡീസല്‍ വില എണ്‍പത് കടന്നു.

Read Also : “ബിജെപി അധികാരത്തിലേറിയാൽ മുസ്ലീം ജനതയ്ക്ക് താടിവെയ്ക്കാനോ തൊപ്പിയിട്ട് പുറത്തിറങ്ങാനോ സാധിക്കില്ല” : എഐയുഡിഎഫ് നേതാവ്

ഡീസലിന് എണ്‍പത് രൂപ പതിനാല് പൈസയും (80.14) പെട്രോളിന് എണ്‍പത്തിയഞ്ചു രൂപ തൊണ്ണൂറ്റിയേഴ് പൈസയുമാണ് (85.97) കൊച്ചി നഗരത്തില വില. തിരുവനന്തപുരത്ത് ഡീസല്‍ വില 81.68, പെട്രോള്‍ വില 87.63.

shortlink

Related Articles

Post Your Comments

Related Articles


Back to top button