KeralaLatest NewsNews

വയനാട്ടിൽ മാവോയിസ്റ്റുകളെത്തിയതായി റിപ്പോര്‍ട്ട്

വയനാട്: വയനാട്ടിൽ കുഞ്ഞോം പാതിരിമന്നം കോളനി ഭാഗത്ത് മാവോയിസ്റ്റുകളെത്തിയതായി വിവരം ലഭിച്ചിരിക്കുന്നു. പ്രദേശവാസികള്‍ കണ്ടത് 3 സ്ത്രീകളും രണ്ട് പുരുഷന്മാരുമടങ്ങിയ സംഘത്തെയുമാണ്. മുന്‍പും ഈ പ്രദേശങ്ങളില്‍ മാവോവാദി സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളാണ്. എന്നാല്‍ ഇതിനു സമീപം വനപ്രദേശമായതിനാല്‍ തിരച്ചില്‍ ദുഷ്‌കരമാണ്.കൂടാതെ പൊലീസ് തണ്ടര്‍ ബോള്‍ട്ട് സംഘം അന്വേഷണമാരംഭിക്കുകയുണ്ടായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button