KeralaNattuvarthaLatest NewsNews

നിള ഹെറിറ്റേജ് മ്യൂസിയം ; മാർച്ചിനു മുൻപായി ഉദ്ഘാടനം ചെയ്യും

ക്യുറേഷൻ പ്രവൃത്തികൾ അവസാനഘട്ടത്തിലാണ്

പൊന്നാനി: നിള ഹെറിറ്റേജ് മ്യൂസിയം നിർമാണത്തിന്റെ അവസാനഘട്ടത്തിനായി 4 കോടി രൂപ അനുവദിച്ചു. ലാൻഡ‍്സ്കേപ്പിങ്ങിനും അനുബന്ധ നിർമാണത്തിനുമായാണ് 4 കോടി രൂപയുടെ വിശദ പദ്ധതി റിപ്പോർട്ട് തയാറാക്കിയിരുന്നത്.

മാർച്ചിനു മുൻപായി നിള ഹെറിറ്റേജ് മ്യൂസിയം ഉദ്ഘാടനം ചെയ്യുമെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ അറിയിച്ചു. കർമ പുഴയോര പാത മുതൽ നിള മ്യൂസിയം വരെ ലാൻഡ് സ്കേപ് ചെയ്ത ക്യാംപസും ചുറ്റുമതിലും കവാടവും നിർമിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button