NattuvarthaLatest NewsKeralaNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ് ; കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

പ്രതിയെ ഒറ്റപ്പാലം കോടതി റിമാന്റ് ചെയ്തു

അഗളി: പതിനേഴു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ അമ്പത്തിയഞ്ചുകാരൻ അറസ്റ്റിൽ. കോയമ്പത്തൂർ ചെട്ടിപാളയം പ്രകാശ് നഗറിൽ ശേഖരൻ (ഗുണശേഖരൻ- 55) ആണ് അറസ്റ്റിലായത്.

അഗളി എഎസ്പി പഥംസിങ്, എസ്ഐ വി.ജയപ്രസാദ്, ഡ്രൈവർ ജയൻ, സിപിഒ മൻസൂർ, മായ, ടി.എസ്.പണലി എന്നിവരാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഒറ്റപ്പാലം കോടതി റിമാന്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button