KeralaNattuvarthaNews

ആനയുടെ ചവിട്ടേറ്റത് നെഞ്ചില്‍; കൊല്ലപ്പെട്ട ഷഹാനയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഷഹാനയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി

മേപ്പാടി: വിനോദസഞ്ചാരത്തിനെത്തിയ യുവതി ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വാർത്ത വേദനയോടെയാണ് കേരളം കേട്ടത്. കണ്ണൂര്‍ സ്വദേശിനി ഷഹാനയാണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഷഹാനയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പൂര്‍ത്തിയായി.

ആനയുടെ ചവിട്ടേറ്റത് നെഞ്ചിലെന്ന് പ്രാഥമിക നിഗമനം. തലയുടെ പിന്‍ഭാഗത്തും ശരീരത്തിലും ഒട്ടേറെ ചതവുകള്‍ പറ്റിയതായും പോസ്റ്റ്്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ ആന്തരികാവയങ്ങള്‍ ഗുരുതരമായി പരിക്കേറ്റതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

read also:നാട്ടുകാരുടെ മര്‍ദ്ദനത്തിനു പിന്നാലെ മരിച്ച റഫീഖിന്റെ മരണ കാരണം പുറത്ത്

ഷഹാനയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി

shortlink

Related Articles

Post Your Comments

Related Articles


Back to top button